പിയാജിയോ അപ്രീലിയ സ്റ്റോം 2020 പുറത്തിറങ്ങി

 


പിയാജിയോ ഇന്ത്യ പ്രീമിയം ഫീച്ചറുകളോടെ സ്‌പോർട്ടി സ്‌കൂട്ടറായ 125 അപ്രീലിയ സ്റ്റോം 2020 വിപണിയിൽ എത്തിച്ചു.
ട്വിൻ പോട്ട് കാലിപർ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡിജിറ്റൽ ക്ലസ്റ്റർ, മൂന്ന് വാൽവ് ടെക്‌നോളജിയുള്ള ഫ്യുവൽ ഇഞ്ചക്‌ഷൻ ബിഎസ് 6 എൻജിൻ, 12 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയാണ് പുതിയ 125 സിസി അപ്രീലിയ സ്റ്റോം 2020യുടെ മറ്റു ചില സവിശേഷതകൾ.

സ്റ്റോം 125 സ്റ്റാൻഡേർഡ് മോഡലിന് 85,431 രൂപയും ഡിസ്ക് ബ്രേക്ക് മോഡലിന് 91,321 രൂപയുമാണ് എക്സ് ഷോറൂം വില.  അപ്രീലിയ ഡീലർഷിപ്പുകളിലൂടെയും  httsps://shop.aprilliaindia.com/ എന്നീ വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യാം.

Comments

Post a Comment

If you have any doubts. Please let me konw

Popular posts from this blog

സൂപ്പർബൈക്ക് vs പാവപെട്ടവന്റെ ബൈക്ക്

വൺപ്ലസ് നോർഡ് എൻ 10 ഡിസൈൻ വിശദാംശങ്ങൾ ചോർന്നു: പ്രതീക്ഷിക്കുന്ന സവിശേഷതകൾ